വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം പ്രതി അഫാനെ ഇന്ന് ജയിലിലേക്ക് മാറ്റും. ആരോഗ്യസ്ഥിതി കണക്കിലെടുത്താകും നടപടി. ശേഷം കസ്റ്റഡി അപേക്ഷ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രണ്ട് കേസുകളിലാണ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ