തിരുവനന്തപുരം കാര്യവട്ടം ഗവൺമെന്റ് കോളേജിൽ റാഗിംഗ് നടന്നതായി കണ്ടെത്തി.ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥിയെ 7 സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചെന്ന് പരാതി. ആന്റിറാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ കേസെടുക്കാനൊരുങ്ങി പൊലീസ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ