തിരുവനന്തപുരം പാറശ്ശാലയില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. ധനുവച്ചപുരം വി.ട്ടി.എം എന്‍.എസ് എസ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ആദ്വൈദ് സൂര്യക്കാണ് മർദനമേറ്റത്. രക്ത ദാന ക്യാമ്പില്‍പങ്കെടുക്കാത്തതിനാലാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതെന്ന് അദ്വൈദ് പറഞ്ഞു.