92-ാം ശിവഗിരി തീർത്ഥാടനത്തിന് തുടക്കം. സ്വാമി സച്ചിദാനന്ദ ധർമ്മ പതാക ഉയർത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുറപ്പെട്ടിട്ടുള്ള തീര്‍ഥാടന പദയാത്രകള്‍ ഇന്ന് രാത്രിയോടെ ശിവഗിരിയില്‍ എത്തിച്ചേരും.
നാളെ നടക്കുന്ന തീര്‍ഥാടന ഘോഷയാത്രയില്‍ എല്ലാ പദയാത്രികരും അണിനിരക്കും. തീര്‍ഥാടകര്‍ക്കായുള്ള ഗുരുപൂജ പ്രസാദത്തിനു വേണ്ടി വിവിധ ജില്ലകളില്‍ നിന്നു സമാഹരിച്ച കാര്‍ഷികവിളകളും പലവ്യഞ്ജനങ്ങളും ശിവഗിരിയിലെത്തി