തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടലില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര സ്വദേശികളാണ് മരിച്ചത്. മൂന്ന് ദിവസം മുൻപാണ് ഇരുവരും ഹോട്ടലിൽ റൂം എടുത്തത് .ദത്തായ് ബമൻ,മുക്ത ബമൻ എന്നിവരാണ് മരിച്ചത് .
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ