തിരുവനന്തപുരം മാറനല്ലൂരില്‍ അങ്കണവാടിയില്‍ വീണ് കുഞ്ഞിന് പരിക്കേറ്റ സംഭവത്തിൽ രണ്ട് ജീവനക്കാർക്ക് എതിരെ നടപടി.അധ്യാപിക ശുഭലക്ഷ്മി, സഹായി ലത എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.