Share this Article
ഉപഭോക്താക്കള്‍ അറിയാതെ ഫ്രണ്ട് റിക്വസ്റ്റ് പോകുന്നു; പ്രശ്നങ്ങള്‍ പരിഹരിച്ച് ഫേസ് ബുക്ക്
വെബ് ടീം
posted on 16-05-2023
1 min read
meta fixed a facebook bug that sent automatic friend requests to users

ഉപയോക്താക്കള്‍ക്ക് നേരിട്ട സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചതായി ഫോസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ അറിയിച്ചു. അക്കൗണ്ടില്‍ നിന്ന് മറ്റുള്ളവര്‍ക്ക് തനിയെ ഫ്രണ്ട് റിക്വസ്റ്റുകള്‍ പോകുന്നുവെന്ന പരാതികള്‍ ഉപഭോക്താക്കളില്‍ നിന്ന് വന്നതോടെയാണ് നടപടി. സംഭവത്തില്‍ മെറ്റ മാപ്പ് ചോദിക്കുകയും ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories