ഡാറ്റാ കണക്ഷനില്ലാതെ ടിവി ചാനലുകള്‍ ഫോണില്‍ കാണാന്‍ കഴിയുമെങ്കില്‍ അത് വളരെ ഉപകാരപ്രദമായിരിക്കും. പ്രത്യേകിച്ച് മൊബൈല്‍ ഡാറ്റാ പ്ലാനുകളുടെ നിരക്ക് ഗണ്യമായി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍. ഇന്റര്‍നെറ്റില്ലാതെ ടിവി ചാനലുകള്‍ തത്സമയം മൊബൈലില്‍ കാണാനുള്ള സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍