Share this Article
ഹ്യൂമനോയിഡ് റോബോട്ടുകളെ നിര്‍മിക്കാനൊരുങ്ങി ചൈന; ബ്ലൂപ്രിന്റ് പുറത്തിറക്കി
China to build humanoid robots; Blueprint released

അഡ്വാന്‍സ്ഡ് ലെവല്‍ ഹ്യൂമനോയിഡ് റോബോട്ടുകളെ 2025ഓടെ നിര്‍മിക്കാനൊരുങ്ങി ചൈന. ഹ്യൂമനോയിഡ് റോബോട്ടുകളെ സൃഷ്ടിക്കുന്നതിനും  നിര്‍മിക്കുന്നതിനുമുള്ള ബ്ലൂപ്രിന്റ് ചൈനയുടെ വ്യവസായ, വിവര സാങ്കേതിക മന്ത്രാലയം ഇതിനോടകം  പുറത്തിറക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories