Share this Article
ഇന്ത്യയുടെ ചെറു ഉപഗ്രഹം ഇ.ഒ.എസ് എയ്റ്റ് ഭ്രമണപഥത്തില്‍
small satellite EOS 8

ഇന്ത്യയുടെ ചെറു ഉപഗ്രഹം ഇ.ഒ.എസ് എയ്റ്റ് ഭ്രമണപഥത്തില്‍. സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ച എസ്.എസ്.എല്‍.വി പേടകം 9.17ഓടെയാണ് വിക്ഷേപിച്ചത്. 13 മിനിറ്റ് ദൈര്‍ഘ്യം കൊണ്ടാണ് പേടകം 3 ഘട്ടങ്ങളും പൂര്‍ത്തിയാക്കി ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories