Share this Article
വാട്സ്ആപ്പ് 36 ലക്ഷം ഉപയോക്താക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്ന് റിപ്പോര്‍ട്ട്
വെബ് ടീം
posted on 18-05-2023
1 min read
Whatsapp to block account  engaged in scam calls, over 36 lakh account banned

വാട്സ്ആപ്പ് 36 ലക്ഷം ഉപയോക്താക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്ന് റിപ്പോര്‍ട്ട്. സ്പാം കോളുകള്‍ വഴിയുള്ള തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായിട്ടാണ് അക്കൗണ്ടുകള്‍ റദ്ദാക്കിയത്. കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories