Share this Article
ഇന്ത്യയിലെ പ്രമുഖ യൂട്യൂബര്‍മാരെ ലക്ഷ്യം വെച്ച് വലിയ തോതിലുള്ള സൈബര്‍ ആക്രമണം
വെബ് ടീം
posted on 08-06-2023
1 min read
Hacking Against Indian Youtube Channels

ഇന്ത്യയിലെ പ്രമുഖ യൂട്യൂബര്‍മാരെ ലക്ഷ്യം വെച്ച് വലിയ തോതിലുള്ള സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്മയ്ഭട്ടിന്റെ യൂട്യൂബ് ചാനല്‍ ഹാക്കര്‍മാര്‍ കയ്യടക്കിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories