യു.എസ് സംസ്ഥാനമായ മൊണ്ടാനയില്‍ വിഡിയോ ഷെയറിങ് ആപ്പായ ടിക് ടോക് നിരോധിക്കുന്നു. ഇതോടെ യു.എസില്‍ ടിക് ടോക് നിരോധിക്കുന്ന ആദ്യ സംസ്ഥാനമായി മൊണ്ടാന മാറും.