ഇന്റര്‍നെറ്റ് വഴിയുള്ള സ്പാം കോളുകള്‍ തിരിച്ചറിയാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനായി കോളര്‍ ഐഡന്റിഫിക്കേഷന്‍ സേവനം വ്യാപിപിക്കുന്നു. വാട്ട്സ്ആപ്പിലേക്കും സന്ദേശങ്ങള്‍ അയക്കാന്‍ സഹായിക്കുന്ന മറ്റ് ആപ്പുകളിലേക്കും വ്യാപിപ്പിക്കാനാന്‍ ട്രൂകോളര്‍ പദ്ധതിയിടുന്നത്.