Share this Article
image
വാട്സ്ആപ്പിനെതിരെ പുതിയ വിവാദം;വാട്സ്ആപ്പ് നമ്മളറിയാതെ മൈക്രോഫോണ്‍ ഉപയോഗിക്കുന്നു
വെബ് ടീം
posted on 11-05-2023
1 min read
New WhatsApp Controvercy

ജനപ്രിയ മെസ്സേജിങ് ആപ്പായ വാട്സ്ആപ്പിനെതിരെ പുതിയ വിവാദമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ഫോണ്‍ ഉപയോഗിക്കാത്ത സമയങ്ങളില്‍ പോലും വാട്സ്ആപ്പ് നമ്മളറിയാതെ മൈക്രോഫോണ്‍ ഉപയോഗിക്കുന്നുവെന്നതാണ് വിവാദത്തിനു കാരണം



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article