Share this Article
Union Budget
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ട് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്
WhatsApp latest Updates; Introduces AI Chat Boat Feature

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ട് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി  വാട്സാപ്പ്.  മെറ്റാ എഐയില്‍ പ്രവര്‍ത്തിപ്പിക്കുന്ന എഐ ചാറ്റ്‌ബോട്ട് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ആദ്യം അവതരിപ്പിച്ചത്.

ചാറ്റ്സ് ടാബിന്റെ സ്ഥാനത്താണ്  എ.ഐ ചാറ്റുകള്‍ക്കായി പ്രത്യേക ഷോര്‍ട്ട്കട്ട് നല്‍കിയിരിക്കുന്നത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories