Share this Article
ഡല്‍ഹി എയിംസില്‍ വീണ്ടും സൈബര്‍ ആക്രമണത്തിന് ശ്രമം നടന്നതായി അധികൃതര്‍
വെബ് ടീം
posted on 07-06-2023
1 min read
Cyber Attack On Delhi Aiims Originated In China

ഡല്‍ഹി എയിംസില്‍ വീണ്ടും സൈബര്‍ ആക്രമണത്തിന് ശ്രമം നടന്നതായി അധികൃതര്‍ പറഞ്ഞു. ആക്രമണത്തെ തടയാന്‍ കഴിഞ്ഞെന്നും രേഖകള്‍ സുരക്ഷിതമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories