Share this Article
വാട്ട്‌സ്ആപ്പിന്റെ ദുരുപയോഗം; 74 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ മെറ്റ നിരോധിച്ചു
വെബ് ടീം
posted on 02-06-2023
1 min read
WhatsApp Bans 74 Lakh Bad Accounts In India In April

വാട്ട്‌സ്ആപ്പിന്റെ ദുരുപയോഗം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മെറ്റ അറിയിച്ചു. ഇതിന്റെ ഭാഗമായി ഏപ്രില്‍ മാസത്തില്‍ 74 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകളാണ് കമ്പനി നിരോധിച്ചത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories