Share this Article
ഇന്റര്‍നെറ്റ് ഇല്ലാത്ത ലോകത്തിലേക്കോ? ആഗോള തലത്തില്‍ തകര്‍ച്ച നേരിട്ട്‌ ഇന്റര്‍നെറ്റ്
വെബ് ടീം
posted on 03-07-2023
1 min read
Internet Suspension Cost-the Global Economy 8 Billion Dollars Last Year

ഇന്റര്‍നെറ്റ് ഇല്ലാത്ത ഒരു ലോകം എന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഒരു കാര്യമാണ്. എല്ലാ സ്ഥാപനങ്ങളും സ്‌കൂളുകളും, സിനിമാ മേഖലയുടക്കം എല്ലായിടത്തും ഒഴിച്ചുകൂടാനാകാത്ത ഒന്നായി ഇന്റര്‍നെറ്റ് മാറിക്കഴിഞ്ഞു. എന്നാല്‍ ഇന്റര്‍നെറ്റ് ആഗോള തലത്തില്‍ തകര്‍ച്ച നേരിടുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories