Share this Article
ഐഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ മാല്‍വെയര്‍ ആക്രമണം
വെബ് ടീം
posted on 04-06-2023
1 min read
New Malware Attack on I Phone users

ആഗോള തലത്തില്‍ ഐഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ മാല്‍വെയര്‍ ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ട്. കാസ്‌പെര്‍സ്‌കി എന്ന സൈബര്‍ സുരക്ഷാ കമ്പനിയാണ് ആപ്പിള്‍ ഉപകരണങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന  ആക്രമണം കണ്ടെത്തിയിരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories