ഇലോണ്‍ മസ്‌ക് ജോലിക്കെടുത്ത 14-കാരന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ലിങ്ക്ഡ്ഇന്‍. സ്‌പേസ് എക്‌സില്‍ ജോലി ലഭിച്ച വിവരം കൈറാന്‍ ക്വാസി കഴിഞ്ഞ ദിവസം ലിങ്ക്ഡ് ഇന്നിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തത്.
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ