പുതിയ തീരുമാനവുമായി ടെക് ഭീമന്‍ ഗൂഗിള്‍ രംഗത്ത്. രണ്ട് വര്‍ഷമായി ഉപയോഗിക്കാത്തതും സൈന്‍ ഇന്‍ ചെയ്യാത്തതുമായ അക്കൗണ്ടുകള്‍ ഇല്ലാതാക്കാനാണ് ഗൂഗിളിന്റെ പുതിയ തീരുമാനം.