Share this Article
വാട്‌സാപ്പ് ഇനി വേറെ ലെവല്‍; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റാ
വെബ് ടീം
posted on 10-06-2023
1 min read
Meta With A New Feature On Whatsapp

വാട്സാപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റാ. വാട്‌സാപ്പ് ചാനല്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ സൗകര്യമാണ് നല്‍കുന്നത്. നിലവില്‍ കൊളംബിയയിലും സിംഗപൂരിലുമാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ ഈ ഫീച്ചര്‍ ഇന്ത്യയിലും അവതരിപ്പിക്കുമെന്നും മെറ്റ വ്യക്തമാക്കി.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories