ഓപ്പണ്‍ എ.ഐയുടെ എ.ഐ ചാറ്റ് ബോട്ടായ ചാറ്റ് ജി.പി.ടിയും ഗിറ്റ്ഹബ്ബിന്റെ കോപൈലറ്റും നിരോധിച്ച് ആപ്പിള്‍. കമ്പനി ഉപകരണങ്ങളിലും നെറ്റ് വര്‍ക്കിലും ഇനി ഇവ ഉണ്ടാകില്ല. സാംസങുമായി ബന്ധപ്പെട്ട സ്വകാര്യ വിവരം ചാറ്റ് ജി.പി.ടിയിലേക്ക് ചോര്‍ന്നതിനെ തുടര്‍ന്നാണ് ആപ്പിളിന്റെ പുതിയ തീരുമാനം.