Share this Article
ഉപഭോക്താവിന് ഒരു ദിവസം വായിക്കാവുന്ന ട്വീറ്റുകളുടെ ത്തിന്‌ പരിധി നിശ്ചയിച്ച്‌ ട്വിറ്റര്‍
വെബ് ടീം
posted on 02-07-2023
1 min read
Elon Musk Limits Number of Tweets You Can Read

ഒരു ഉപഭോക്താവിന് ഒരു ദിവസം വായിക്കാവുന്ന ട്വിറ്റുകളുടെ എണ്ണത്തില്‍ പരിധി നിശ്ചയിച്ചതായി ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക്. ഡാറ്റാ സ്‌ക്രാപ്പിങ്ങും സിസ്റ്റം കൃതൃമത്വം തടയുക എന്ന ഉദ്ദേശത്തോടെയാണ് താല്‍കാലികമായി ഈ പരിധി നിശ്ചയിച്ചിരിക്കുന്നത് എന്നും മസ്‌ക് വ്യക്തമാക്കി.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories