Share this Article
പുതിയ പിങ്ക് വാട്ട്സാപ്പുമായി വ്യാജന്മാര്‍; ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് പൊലീസ്
വെബ് ടീം
posted on 23-06-2023
1 min read
Pink WhatsApp Scam, Mumbai Police issue warning against Hackers

പുതിയപിങ്ക് വാട്ട്സാപ്പുമായാണ് വ്യാജന്മാര്‍ ഇക്കുറി സജീവമായിരിക്കുന്നത്. വാട്ട്സാപ്പ് വഴി തന്നെയാണ് പിങ്ക് വാട്ട്സാപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ഷെയര്‍ ചെയ്യുന്നത്. ഇത് വഴി ഉപഭോക്താക്കളുടെ മൊബൈല്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories