കുട്ടികളുടെ സ്വകാര്യത ലംഘിച്ചതിനെ തുടര്‍ന്ന് മൈക്രോസോഫ്റ്റിനെതിരെ നടപടിയുമായി യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍. സാങ്കേതിക തകരാറാണ് പ്രശ്നത്തിന് കാരണമെന്നാണ് കമ്പനി പറയുന്നത്. ഉപയോക്താളുടെ സംരക്ഷണ നടപടികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു