Share this Article
പബ്ജിയുടെ പകരക്കാരന്‍ ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ തിരിച്ചെത്തുന്നു
വെബ് ടീം
posted on 20-05-2023
1 min read
Battle Ground Mobile India Is Back

കൊറിയന്‍ ഗെയിം കമ്പനിയായ ക്രാഫ്റ്റന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഗെയിമായ ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ തിരിച്ചെത്തുന്നു. പബ്ജിക്ക് പകരം എന്ന രീതിയില്‍ അവതരിപ്പിച്ച ഈ ഗെയിം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആയിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories