2024ൽ ഗൂഗിളിൽ ഏറ്റവുമധികം ആളുകൾ ചോദിച്ച ചോദ്യങ്ങളുടെ വിശദാംശങ്ങൾ പുറത്ത്. ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഗൂഗിൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഏറ്റവുമധികം തിരഞ്ഞ ചോദ്യങ്ങളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ വർഷം Google-ൽ ഏറ്റവുമധികം ആളുകൾ ചോദിക്കുന്ന ചോദ്യം "What to Watch" എന്നാണ്. ഓരോ മാസവും 7.5 ദശലക്ഷം ആളുകൾ ഇങ്ങനെ സെർച്ച് ചെയ്യുന്നത്. ഓൺലൈൻ വീഡിയോ പ്ലാറ്റ്‌ഫോമുകളിലെ വർധനവ് കാരണം എന്ത് സിനിമ കാണണം, എന്ത് സീരിയൽ കാണണം എന്നറിയാതെ കൺഫ്യൂഷനാകുന്ന ആളുകളാണ് ഇത് തിരയുന്നത്.
മറ്റ് പ്രധാന ചോദ്യങ്ങൾ
What is My IP??: 3.6 ദശലക്ഷം ആളുകൾ പ്രതിമാസം ശരാശരി ഈ ചോദ്യം തേടുന്നു.
where's my refund: 7,480,000 ആളുകൾ തിരഞ്ഞു.
how you like that?: 6,120,000 ആളുകൾ തിരഞ്ഞു.
what is my IP address: 4,090,000 ആളുകൾ തിരഞ്ഞു.
how many ounces in a cup: 2,740,000 ആളുകൾ തിരഞ്ഞു.
What time is it: 1,830,000 ആളുകൾ തിരഞ്ഞു.
how I met your mother: 1,830,000 ആളുകൾ തിരഞ്ഞു.
how to screenshot on mac: 1,830,000 ആളുകൾ തിരഞ്ഞു.
where am i : 1,500,000 ആളുകൾ തിരഞ്ഞു.
how to lose weight fast 1,500,000 ആളുകൾ തിരഞ്ഞു.