Share this Article
image
പേര് മാറ്റത്തിന് പിന്നാലെ 'X' ആപ്പില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി എലോണ്‍ മസ്‌ക്
New features in X app

പേര് മാറ്റത്തിന് പിന്നാലെ ആപ്പില്‍ മറ്റ് പല മാറ്റങ്ങള്‍ കൂടി വരുത്തിയിരിക്കുകയാണ് എലോണ്‍ മസ്‌ക്. ഉപയോക്താക്കള്‍ കാലങ്ങളായി ഉപയോഗിച്ചുവരുന്ന പ്രധാനപ്പെട്ട ഫീച്ചറുകളുടെ പേരുകള്‍ മാറ്റിയിരിക്കുകയാണ് ഇപ്പോള്‍.

ആന്‍ഡ്രോയിഡിന് വേണ്ടിയുള്ള എക്‌സിന്റെ പുതിയ ബീറ്റാപതിപ്പിലാണ് 'എക്‌സ്' തലവന്‍ എലോണ്‍ മസ്‌ക് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article