ഏറെ പ്രയോജനപ്രദമായ നിരവധി ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ പുറത്തിറക്കിയിട്ടുണ്ട്. അതിലൊന്നാണ് ഗൂഗിള്‍ ലെന്‍സ്. എന്നാല്‍ പലര്‍ക്കും ഗൂഗിള്‍ ലെന്‍സിന്റെ സാധ്യതകളെപ്പറ്റി കാര്യമായ അറിവില്ല. ചില മെഡിക്കല്‍ അവസ്ഥകളെക്കുറിച്ച് അറിയാനും വിദഗ്ധ ചികിത്സ തേടാനും സഹായിക്കുന്ന പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ ലെന്‍സ്