അടുത്തവര്‍ഷം അവസാനത്തോടെ ഇന്ത്യന്‍നിര്‍മിത അര്‍ധചാലക ചിപ്പുകള്‍ നിര്‍മിച്ചുതുടങ്ങുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ്. അമേരിക്കന്‍ കമ്പനിയായ മൈക്രോണ്‍ ടെക്‌നോളജി ഗുജറാത്തില്‍ സ്ഥാപിക്കുന്ന പ്ലാന്റിലാണ് ചിപ്പുകള്‍ നിര്‍മിക്കുക.