2024 ഓടെ ബെംഗളൂരുവില്‍ ഐഫോണുകളുടെ നിര്‍മ്മാണം ആരംഭിക്കുമെന്ന് ഫോക്‌സ്‌കോണ്‍ അറിയിച്ചു. ആപ്പിള്‍ വിതരണക്കാരായ തായ്വാനീസ് ഇലക്ട്രോണിക്‌സ് കരാര്‍ നിര്‍മ്മാതാക്കളാണ് ഫോക്‌സ്‌കോണ്‍.