Share this Article
Union Budget
പുതിയ കോള്‍ റെക്കോഡിങ് ഫീച്ചറുമായി ട്രൂകോളര്‍
വെബ് ടീം
posted on 16-06-2023
1 min read
Truecaller New Call Recording Feature

പുതിയ കോള്‍ റെക്കോഡിങ് ഫീച്ചറുമായി ട്രൂകോളര്‍ രംഗത്ത്. കോളുകളെ ടെക്സ്റ്റ് സന്ദേശങ്ങളിലേക്ക് ട്രാന്‍സലേറ്റ് ചെയ്യുന്നതാണ് ട്രൂകോളറിന്റെ പുതിയ ഫീച്ചര്‍. ഗൂഗിളും ആപ്പിളും ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ട്രൂകോളര്‍ കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ നീക്കം ചെയ്തിരുന്നു

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories