Share this Article
മൊബൈല്‍ ഫോണിന്റെ കണ്ടുപിടിത്തത്തിന് അന്‍പതാണ്ട്
വെബ് ടീം
posted on 03-04-2023
1 min read
The 50th Anniversary of the First Cell Phone Call

മൊബൈലില്ലാതെ ഒരു ദിവസം പൂര്‍ത്തിയാക്കുക സാധ്യമല്ലാത്ത വിധം മനുഷ്യനെ കീഴ്‌പ്പെടുത്തിയ കണ്ടുപിടിത്തത്തിന് അന്‍പതാണ്ട് തികയുകയാണിന്ന്. കൈക്കുള്ളില്‍ ലോകം ഒതുക്കാന്‍ ഉതകും വിധം മൊബൈല്‍ ഫോണ്‍ നിത്യജീവിതത്തിന്റെ ഭാഗമായിട്ട് ഇന്നേക്ക് 50 വര്‍ഷങ്ങള്‍. മാര്‍ട്ടിന്‍ കൂപ്പറിന്റെ കണ്ടുപിടുത്തം കാലത്തെ അതിജീവിച്ച് പകരക്കാരനില്ലാതെ മുന്നേറുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories