Share this Article
സിംഗപ്പൂര്‍ ഉപഗ്രഹവുമായി പി.എസ്.എല്‍.വി സി-55 റോക്കറ്റ് ഇന്ന് വിക്ഷേപിക്കും
വെബ് ടീം
posted on 22-04-2023
1 min read
ISRO to Launch Singapore's 750-kg satellite With PSLVC-55 Mission

സിംഗപ്പൂര്‍ ഉപഗ്രഹവുമായി പി.എസ്.എല്‍.വി സി-55 റോക്കറ്റ് ഇന്ന് വിക്ഷേപിക്കും. പി.എസ്.എല്‍.വി ഓര്‍ബിറ്റര്‍ എക്‌സ്‌പെരിമെന്റര്‍ മൊഡ്യൂള്‍ അഥവാ പോം-2 എന്നു പേരിട്ടിരിക്കുന്ന സംവിധാനത്തില്‍ ബഹിരാകാശ വിക്ഷേപണവുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തലുകളുടെ പരീക്ഷണ നിരീക്ഷണങ്ങളാണ് നടത്തുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories