ആലപ്പുഴ: പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന സൈക്കിള്‍-ബൈക്ക് നിര്‍മ്മിച്ച ഒരു കൊച്ചു മിടുക്കനെ പരിചയപ്പെടാം. ആലപ്പുഴ ഹരിപ്പാട് സ്വദേശി അര്‍ജുന്‍ ഷാജിയാണ് ആക്രി സാധനങ്ങളും പെട്രോള്‍ എന്‍ജിനും ഉപയോഗിച്ച് സൈക്കിള്‍-ബൈക്ക് കണ്ടു പിടിച്ചത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ