Share this Article
Union Budget
ബഹിരാകാശ ദൗത്യം സ്‌പേസ് എക്‌സ് ക്രൂ 10ൻ്റെ വിക്ഷേപണം നാളെ
SpaceX Crew-10 Launch Tomorrow

ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിച്ചെത്തിക്കാനായുളള ബഹിരാകാശ ദൗത്യം സ്‌പേസ് എക്‌സ് ക്രൂ 10ൻ്റെ വിക്ഷേപണം നാളെ. ഇന്ത്യൻ സമയം പുലർച്ചെ 4.56നാണ് വിക്ഷേപണം. ഇതോടെ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെ തിരിച്ചു വരവ് 17ന് ഉണ്ടാകും. ഇന്ത്യൻ സമയം 6.35ന് സംഘം ബഹിരാകാശ നിലയത്തിൽ നിന്ന് പുറപ്പെടും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories