Share this Article
Latest Business News in Malayalam
KERALA LOTTERY RESULT/75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം എറണാകുളത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ‌ ലോട്ടറി ഫലം
വെബ് ടീം
posted on 04-12-2023
1 min read
KERALA LOTTERY RESULT TODAY

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) വിൻ വിൻ W 746 (Win Win W 746) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 75 ലക്ഷം രൂപ WJ 556511 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WJ 339137 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ 

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WJ 556511 (ERNAKULAM)

സമാശ്വാസ സമ്മാനം (8,000/-)

WA 556511

WB 556511

WC 556511

WD 556511

WE 556511

WF 556511

WG 556511

WH 556511

WK 556511

WL 556511

WM 556511

രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

WJ 339137 (KOLLAM)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WA 701995

WB 965470

WC 171506

WD 662254

WE 549670

WF 892666

WG 592921

WH 702736

WJ 601573

WK 292090

WL 326671

WM 505772

നാലാം സമ്മാനം (5,000/-)

0017 0033 0470 0900 2135 2783 3070 5473 5804 6099 6166 6478 6545 6745 8294 8855 9535 9841

അഞ്ചാം സമ്മാനം (2,000/-)

1060 2103 4363 4402 4906 5398 5918 6400 7292 7567

ആറാം സമ്മാനം (1,000/-)

0301 0313 0345 2220 2244 2844 3209 3876 5144 5486 5957 8588 8714 9112

ഏഴാം സമ്മാനം (500/-)

0095 0248 0846 0869 0877 0886 0972 1022 1058 1132 1420 1464 1872 1993 2061 2159 2459 2816 2846 3090 3105 3326 3421 3523 3658 3734 3784 3864 3936 3975 4484 4600 4631 4787 4859 4903 4922 5012 5194 5336 5361 5366 5633 5716 5850 5948 6008 6057 6192 6205 6258 6294 6316 6430 6547 6617 6707 7119 7201 7367 7459 7504 7615 7619 7828 7859 7952 7989 8071 8284 8436 8595 8697 9088 9180 9264 9378 9597 9856 9983 9985 9990

എട്ടാം സമ്മാനം (100/-)

0024 0067 0264 0708 0783 0994 0995 1050 1151 1376 1386 1440 1511 1546 1561 1604 1638 1746 1874 1902 1976 2092 2173 2192 2296 2318 2390 2529 2581 2767 3019 3023 3228 3239 3253 3401 3412 3482 3509 3520 3525 3530 3532 3572 3689 3836 3869 4060 4122 4153 4257 4260 4270 4309 4378 4401 4431 4469 4473 4550 4557 4638 4688 4912 5096 5160 5233 5252 5482 5502 5510 5515 5540 5543 5553 5764 5874 5989 6041 6057 6259 6283 6379 6392 6521 6529 6695 6767 6876 6907 7099 7100 7176 7217 7337 7482 7483 7603 7628 7694 7840 7847 7919 7930 8007 8015 8222 8391 8591 8632 8876 8878 8917 8938 9034 9077 9252 9414 9433 9467 9504 9583 9658 9692 9942 9969

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories