Share this Article
Latest Business News in Malayalam
GOLD PRICE TODAY/സ്വര്‍ണ വിലയില്‍ വര്‍ധന
വെബ് ടീം
posted on 08-07-2023
1 min read
gold price increased Today

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 320 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,640 രൂപ. ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന നിരക്കാണിത്.

ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 5455 ആയി. ഇന്നലെ പവന്‍ വില 80 കുറഞ്ഞിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories