Share this Article
Latest Business News in Malayalam
GOLD RATE TODAY/സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു; ഈ മാസത്തെ കുറഞ്ഞ നിലയില്‍
വെബ് ടീം
posted on 17-08-2023
1 min read
GOLD RATE TODAY

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ ഇടിവ് ഇന്നും തുടരുന്നു. പവന് 280 രൂപ ഇടിഞ്ഞ് 43,280 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 35 രൂപയുടെ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5410 രൂപ. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

കഴിഞ്ഞ രണ്ടു ദിവസവും പവന്  80 രൂപ വീതം കുറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories