സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 720 രൂപ കുറഞ്ഞ് 53,120 രൂപയിലെത്തി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 6,640 രൂപയായി. വെള്ളി ഗ്രാമിന് 92 രൂപയിലാണ് ഇന്നത്തെ വ്യാപാരം.