Share this Article
Latest Business News in Malayalam
KERALA GOLD RATE/ഇന്നലെ കുറഞ്ഞു; ഇന്ന് കൂടി; സ്വർണവിലയിൽ വർധന
വെബ് ടീം
posted on 02-09-2023
1 min read
KERALA GOLD RATE

കൊച്ചി: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,120 രൂപ. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 5520ല്‍ എത്തി.

ഇന്നലെ പവന്‍ വില 80 രൂപ കുറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories