കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ്. ഇരുന്നൂറു രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,920 രൂപ. ഗ്രാമിന് 25 രൂപ താഴ്ന്ന് 5,365 ആയി.
ഇന്നലെ പവന്‍ വില 480 രൂപ കുറഞ്ഞിരുന്നു. നാലു ദിവസത്തിനിടെ താഴ്ന്നത് 1040 രൂപ.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ