Share this Article
Latest Business News in Malayalam
KERALA LOTTERY RESULT/ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഫലം
വെബ് ടീം
posted on 06-12-2023
1 min read
KERALA LOTTERY RESULT

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി (Fifty-Fifty Lottery) ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഫിഫ്റ്റി ഫിഫ്റ്റി FF-75 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FH 500192 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FE 563538 എന്ന ടിക്കറ്റ് കരസ്ഥമാക്കി. ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

നറുക്കെടുപ്പിൽ വിജയിച്ച ടിക്കറ്റുകളുടെ വിവരം ചുവടെ:

ഒന്നാം സമ്മാനം (1 കോടി)

FH 500192 (KASARAGOD)

സമാശ്വാസ സമ്മാനം – 8,000 രൂപ

FA 500192

FB 500192

FC 500192

FD 500192

FE 500192

FF 500192

FG 500192

FJ 500192

FK 500192

FL 500192

FM 500192

രണ്ടാം സമ്മാനം (10 ലക്ഷം)

FE 563538 (KOLLAM)

മൂന്നാം സമ്മാനം (5,000 രൂപ)

0143 0198 0931 1466 1511 1697 1770 2047 2254 2463 2564 2942 4163 4186 4850 5176 5444 5570 5889 7044 7990 8446 9574

നാലാം സമ്മാനം (2,000 രൂപ)

2383 3588 3980 5164 5940 6300 6663 7240 7662 8913 9016 9840

അഞ്ചാം സമ്മാനം (1,000 രൂപ)

0065 0091 0184 2184 2557 2588 3025 3209 3402 3451 3717 4247 4707 5192 5827 5955 6160 6184 7070 9120 9293 9327 9362 9699

ആറാം സമ്മാനം (500 രൂപ)

0026 0124 0144 0179 0307 0330 0512 0576 0850 0856 0911 0937 1115 1139 1247 1725 1726 1832 1859 2292 2437 2471 2479 2595 2664 2854 2878 2923 2952 3291 3407 3410 3544 3758 3918 3967 4138 4400 4435 4534 4564 4618 4814 4920 4989 5011 5117 5410 5938 5951 5971 5973 6009 6097 6182 6207 6507 6660 6701 6923 7028 7097 7302 7499 7537 7538 7585 7663 7691 7867 7917 8187 8195 8379 8426 8460 8510 8530 8636 8642 8651 8862 8954 9007 9010 9034 9058 9067 9071 9169 9384 9662 9808 9825 9854 9890

ഏഴാം സമ്മാനം (100 രൂപ)

0003 0064 0079 0188 0208 0333 0489 0530 0545 0746 0800 0818 1187 1334 1368 1811 1813 1887 1935 2122 2151 2252 2277 2298 2343 2379 2447 2490 2559 2609 2610 2622 2628 2687 2795 2916 3002 3028 3164 3324 3338 3453 3565 3671 3738 3748 3774 3878 3962 3973 4008 4048 4075 4200 4393 4485 4613 4709 4727 4749 4879 4953 4992 5043 5068 5119 5129 5146 5257 5261 5316 5326 5329 5457 5631 5657 5714 5839 6221 6280 6288 6327 6515 6522 6589 6597 6634 6753 6795 6840 6999 7120 7344 7447 7489 7689 7710 7728 7758 7807 7883 7991 8064 8153 8176 8230 8270 8620 8653 8665 8806 9021 9053 9069 9123 9176 9215 9319 9461 9564 9691 9757 9798 9806 9810 9990

ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കണം. 5,000 രൂപയിൽ കൂടുതൽ തുക നേടുന്നവർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓഫീസിൽ എത്തണം. സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ വിജയിച്ചവർക്ക് സംസ്ഥാനത്തെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക എളുപ്പത്തിൽ ക്ലെയിം ചെയ്യാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories