സ്വർണ്ണ വിലയില്‍ വര്‍ധനവ് ഗ്രാമിന് 15 രൂപ കൂടി 6585 രൂപയായി. പവന് 125 രൂപ വര്‍ധിച്ച് 52680 രൂപയിലെത്തി. വെള്ളി ഗ്രാമിന് 95 രൂപയിലാണ് വ്യാപാരം .