Share this Article
Latest Business News in Malayalam
പുതുവർഷത്തിലെ ആദ്യ ഭാഗ്യം ആർക്കെന്നറിയാം; വിന്‍ വിന്‍ ലോട്ടറി ഫലം
വെബ് ടീം
posted on 31-12-2023
1 min read
KERALA LOTTERY RESULT

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-750 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ:

ഒന്നാം സമ്മാനം (75 ലക്ഷം)

WJ 265900

സമാശ്വാസ സമ്മാനം (8000)

WA 265900

WB 265900

WC 265900

WD 265900

WE 265900

WF 265900

WG 265900

WH 265900

WK 265900

WL 265900

WM 265900

രണ്ടാം സമ്മാനം(5 Lakhs)

WM 364706

മൂന്നാം സമ്മാനം (1 Lakh)

WA 650017

WB 674517

WC 807570

WD 381954

WE 587655

WF 681676

WG 549383

WH 623633

WJ 196488

WK 379804

WL 754793

WM 198137

നാലാം സമ്മാനം( 5,000)

അഞ്ചാം സമ്മാനം (2,000/)

ആറാം സമ്മാനം (1,000/- ) 

ഏഴാം സമ്മാനം (500/- )

എട്ടാം സമ്മാനം (100/-)


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories