Share this Article
Latest Business News in Malayalam
സ്വർണവില കൂടി
വെബ് ടീം
posted on 02-06-2023
1 min read
Gold rate increased today

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ  വർദ്ധനവ്. ഇന്നലെ വില ഇടിഞ്ഞിരുന്നെങ്കിലും അന്തരാഷ്ട്ര വില കൂടിയതോടെ സംസ്ഥാനത്തും സ്വർണവില ഉയരുകയായിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ ഉയർന്നു. ഇന്നലെ  120 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,800 രൂപയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories