Share this Article
Latest Business News in Malayalam
സ്വർണ്ണവില സർവ്വകാല റെക്കോഡിൽ
വെബ് ടീം
posted on 04-05-2023
1 min read
Gold price hits all time Record high

കൊച്ചി:സ്വർണ്ണവില സർവ്വകാല റെക്കോഡിൽ എത്തി. ഗ്രാമിന് 50 രൂപ കൂടി 5700 രൂപയായി.  ഗ്രാമിന് 5665 രൂപയാണ് ഇതുവരെയുള്ള റെക്കോഡ് വില. പവന് ഇന്ന് വില 45,600 രൂപയാണ്.

യുഎസ് ഫെഡ് നിരക്ക് വർധിച്ചതാണ് കാരണം. ബാങ്കിംഗ് പ്രതിസന്ധി രൂക്ഷമായത് അന്താരാഷ്ട്രവിപണിയിൽ വർധനയ്ക്ക് കാരണമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories