Share this Article
Latest Business News in Malayalam
ഒരു കോടി രൂപ ഒന്നാം സമ്മാനം; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു/Kerala Lottery Result
വെബ് ടീം
posted on 14-06-2023
1 min read
fifty fifty Lottery ticket Price/Kerala Lottery Result

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-53 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ:  

സമ്മാനാർഹമായ ടിക്കറ്റ് നമ്പർ:  ഒന്നാം സമ്മാനം  [1 Crore]

FL 672019 (THRISSUR)

Consolation Prize (Rs.8,000/-)

FA 672019

FB 672019

FC 672019

FD 672019

FE 672019

FF 672019

FG 672019

FH 672019

FJ 672019

FK 672019

FM 672019

രണ്ടാം സമ്മാനം (Rs.10,00,000/-) 

FC 156733 (KOTTAYAM)

മൂന്നാം  സമ്മാനം (Rs.5,000/-)

0125  0479  1268  1676  2197  2977  3203  3429  4219  4896  5843  5893  6096  7033  7349  7749  7886  7960  8445  8840  9043  9553  9994

നാലാം സമ്മാനം (Rs.2,000/-)

0105  0627  1819  2558  3556  3862  4429  4800  6812  9855  9933  9995

അഞ്ചാം സമ്മാനം (Rs.1,000/-)

0068  0138  1275  1290  1735  2239  2369  2564  2727  3018  3340  3401  3908  4196  4820  5064  5303  5884  6604  6892  7522  9365  9717  9808

ആറാം സമ്മാനം (Rs.500/-)

0083  0215  0563  0575  0584  0612  0698  0751  0783  1022  1276  1288  1424  1490  1601  1616  1626  1693  1718  2131  2136  2146  2195  2388  2566  2622  2689  2729  2737  2763  2811  2815  3171  3350  3452  3473  3762  3946  4079  4089  4130  4176  4192  4284  4385  4441  4611  4732  4815  4964  5351  5517  5553  5649  5672  5696  5744  5750  5752  5825  5841  6197  6211  6297  6310  6343  6471  6761  6860  6919  7062  7152  7259  7353  7832  7952  8247  8288  8292  8367  8381  8382  8405  8438  8449  8512  8586  8733  9071  9092  9240  9494  9523  9649  9690  9713

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories